പ്രതീകാത്മക ചിത്രം

വെസ്റ്റ് ബേയിലെ ഹോട്ടലിൽ തീപിടിത്തം

ദോഹ: വെസ്റ്റ് ബേ മേഖലയിലെ ഒരു ഹോട്ടലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. വ്യാഴാഴ്ച രാത്രിയോടെ ഉണ്ടായ സംഭവം സിവിൽ ഡിഫൻസ് സംഘത്തിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് നിയന്ത്രണവിധേയമാക്കിയത്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഹോട്ടൽ പരിസരത്തുണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

Tags:    
News Summary - Fire breaks out at hotel in West Bay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.