സംസ്കൃതി ഖത്തർ ഫിഫ വേൾഡ് കപ്പ് പ്രവചന മത്സര വിജയികൾ

ദോഹ: ഫിഫ വേൾഡ് കപ്പ് 2026-ന്റെ ആവേശം ആഘോഷമാക്കി സംസ്കൃതി ഖത്തർ സംഘടിപ്പിച്ച പ്രവചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തിൽ ഒന്നാം സമ്മാനം ടി.ആർ. ദിലീഷ് കരസ്ഥമാക്കിയപ്പോൾ, രണ്ടാം സമ്മാനം വരുൺ ദാസ്, മുഹമ്മദ് നൗഫൽ എന്നിവർ നേടി. മത്സരത്തിൽ ആവേശപൂർവം പങ്കെടുത്ത എല്ലാ കായികപ്രേമികൾക്കും സംസ്കൃതി ഖത്തർ സ്പോർട്സ് കമ്മിറ്റി അഭിനന്ദനം അറിയിച്ചു.

Tags:    
News Summary - ഫിഫ വേൾഡ് കപ്പ് പ്രവചന മത്സര വിജയികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.