ന​ന്മ വൈ​സ് ചെ​യ​ർ​മാ​ൻ വി.​എം. മ​ജീ​ദി​ന് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് 

യാ​ത്ര​യ​യ​പ്പ് സം​ഗ​മം നടത്തി

ദോ​ഹ: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​ന്മ വൈ​സ് ചെ​യ​ർ​മാ​ൻ വി.​എം. മ​ജീ​ദി​ന് ഖ​ത്ത​ർ ന​ന്മ ചീ​ക്കോ​ന്ന് അ​ബു​ഹ​മൂ​ർ നാ​സ്കോ ഗ്രി​ൽ റ​സ്റ്റാ​റ​ന്റി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

പ്ര​സ്തു​ത വേ​ദി​യി​ൽ സെ​ക്ര​ട്ട​റി റ​ഹീ​സ് കു​ള​ങ്ങ​ര സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ർ​ഷാ​ദ് പു​ത്ത​ല​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ന​ന്മ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പ​രേ​ത​നാ​യ പാ​ലേ​രി​ക്ക​ണ്ടി മ​ജീ​ദി​നെ അ​നു​സ്മ​രി​ച്ച് ഡോ. ​അ​സീ​സ് പാ​ലോ​ൽ സം​സാ​രി​ച്ചു. കെ.​പി. റ​ഫീ​ഖ് ന​ന്മ​യെ സ​ദ​സ്സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. സി.​ടി. ആ​ഷി​ക്ക്, എം.​പി. മി​റാ​ഷ്, ടി.​കെ ജ​അ​ഫ​ർ, ടി.​എം. ഷ​റ​ഫു​ദ്ദീ​ൻ, പി.​എം. റ​സീം, സു​ബൈ​ർ പു​തി​യോ​ട്ടി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ര​സ​ക​ര​മാ​യ ക്വി​സ് മ​ത്സ​ര​വും വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ത്തി. എ.​കെ ല​ബീ​ബ് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - farewell given

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.