Posted On
date_range Updated On
date_range പ്രവാസി വെൽഫെയർ കോഴിക്കോട് വോളിമേള ഇന്ന്
ദോഹ: പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ കമ്മിറ്റി കാലിക്കറ്റ് സ്പോർട്സ് ക്ലബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര വോളിബാള്‍ ടുര്‍ണ്ണമെന്റ് വെള്ളിയാഴ്ച നടക്കും.
ഉച്ചക്ക് ഒരു മണി മുതൽ മിസൈമീറിലെ ഹാമിൽട്ടൺ ഇന്റർനാഷണൽ സ്കൂൾ ഇൻഡോർ കോർട്ടിൽ നടക്കുന്ന മത്സരത്തില്‍ തനാഹുന്‍ വോളി ക്ലബ്, കൈനെറ്റിക് കിങ്, ടീം തമിഴ്നാട്, എം.സി.സി ഖത്തര്‍, അമിഗോസ് വോളിബാള്‍ ക്ലബ്ബ് ഖത്തര്‍, മലബാര്‍ സപൈക്കേര്‍സ്, തുലുക്കൂട്ട ഖത്തര്‍, എവാഖ് ലജന്റ്സ് എന്നീ ടീമുകള്‍ മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.