Posted On
date_range Updated On
date_range എറണാകുളം സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: എറണാകുളം നോർത് പറവൂർ സ്വദേശി ജിബിൻ ജോൺ (44) ഖത്തറിൽ നിര്യാതനായി. ഖത്തരി ഇൻഡസ്ട്രിയൽ ഇക്വിപ്മെന്റ് കമ്പനിയിൽ എൻജിനീയറായിരുന്നു. കുറച്ചുകാലമായി ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: രമ്യ. പിതാവ്: ജോൺ. മാതാവ്: ഫിലോമിന. പ്രവാസി വെൽഫെയർ റീപാട്രിയേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.