Posted On
date_range Updated On
date_range എൻവയോൺമെന്റ് ആൻഡ് ലൈഫ് പ്രദർശനം
പരിസ്ഥിതി ബോധവൽക്കരണവും കലയും കോർത്തിണക്കി കതാറ കൾച്ചറൽ വില്ലേജിൽ 'എൻവയോൺമെന്റ് ആൻഡ് ലൈഫ്' ആർട്ട് എക്സിബിഷനിൽ സന്ദർശക പ്രവാഹം. പുനരുപയോഗിക്കാവുന്ന വസ്തുക്കളെ സർഗ്ഗാത്മക മികവോടെ ഉപയോഗപ്പെടുത്തി നിർമിച്ച മുപ്പതിലധികം കലാസൃഷ്ടികളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. കതാറ കൾച്ചറൽ വില്ലേജിൽ (ബിൽഡിങ് 18, ഹാൾ 2) ആഗസ്റ്റ് രണ്ടുവരെ പ്രദർശനം തുടരും. ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ ആണ് പ്രവേശന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.