ഖത്തർ മാർക്ക് ആന്റ് സേവ് ഹൈപ്പർമാർക്കറ്റിൽ ജൂൺ നാല് മുതൽ 11 വരെ ഈദ് അൽ-അദ്ഹ പ്രമോഷൻ

ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റായ മാർക്ക് ആന്റ് സേവിൽ പെരുന്നാൾ ആഘോഷവുമായി ഈദ് അൽ-അദ്ഹ പ്രമോഷൻ ആരംഭിച്ചു. ജൂൺ 4 ബുധനാഴ്ച ആരംഭിച്ച പ്രമോഷൻ 11 വരെ ആകർഷകമായ വിലക്കുറവോട് കൂടി തുടരും.

വിവിധ ഉൽപ്പന്ന വിഭാഗങ്ങളിലായി ഉപഭോക്താക്കൾക്ക് എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകളും ഡീലുകളും ലഭ്യമാണ്. വിലയേറിയ ഉപഭോക്താക്കൾക്കായി മികച്ച കില്ലർ ഓഫറുകൾ മാർക്ക് ആന്റ് സേവ് ഈ പ്രമോഷനിൽ ഉൾപെടുത്തിയിട്ടുണ്ട്. പ്രമോഷൻ സംബന്ധിച്ച് കൂടുതൽ അറിയാൻ https://www.madhyamam.com/h-library/marknsaveqtreidcollections-2.pdf ലിങ്ക് സന്ദർശിക്കുക.

Tags:    
News Summary - Eid al-Adha promotion from June 4 to 11 at Qatar Mark and Save Hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.