സി.കെ. അബ്ദുൽ റഷീദ് ഹുദവി
ദോഹ: ഡൽഹി ജവഹർ ലാൽ നെഹ്റു സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ സി.കെ. അബ്ദുൽ റഷീദ് ഹുദവി. ‘പ്രവാചക ചരിത്രം: അബുൽ ഹസൻ അലി നദ് വി, കരൻ ആംസ്ട്രോങ്’ ഒരു താരതമ്യ പഠനം എന്ന വിഷയത്തിലുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് നേടിയത്. നിലവിൽ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന അബ്ദുൽ റഷീദ് പെരിന്തൽമണ്ണ വേങ്ങൂർ അബ്ദുല്ല മുസ്ലിയാരുടെയും മൈമൂനയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.