ഡോം ഖത്തർ ഓണാഘോഷത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ഡോം ഖത്തർ ഓണാഘോഷം
ദോഹ: മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ‘ഡോം ഖത്തർ’ ഓണാഘോഷം ഷഹാനിയയിലെ അൽഗാല പാർക്കിൽ നടന്നു. കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. പൂക്കളവും ഓണസദ്യയും വടംവലി ഉൾപ്പെടെ വിവിധ മത്സരങ്ങളും കലാപരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.