ദോഹ: ഖത്തറിൽ അഞ്ചു വർഷത്തിൽ കൂടുതലായി വീട്ടുജോലി ചെയ്യുന്ന മലപ്പുറം ജില്ലക്കാരായ സ്ത്രീകളെ ‘ഡോം’ ഖത്തർ ആദരിക്കുന്നു. മലപ്പുറം ജില്ലക്കാരുടെ ഖത്തറിലെ കൂട്ടായ്മയായ ഡോം ഖത്തറിന്റെ വാർഷികത്തിന്റെ ഭാഗമായാണ് തെരഞ്ഞെടുക്കപ്പെടുന്ന 10 പേരെ ആദരിക്കുന്നത്.
അർഹതപ്പെട്ടവർ ജൂൺ 16ന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 5517 8287, 7033 1167 നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.