സുപ്രീം കമ്മിറ്റിക്ക് ​െഎ.എസ്​.ഒ 9001:2008 അംഗീകാരം

ദോഹ: ഖത്തർ ആതിഥ്യമരുളുന്ന 2022 ലോകകപ്പിെൻറ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിക്ക് ഐ.എസ്.ഒ 9001:2008 അവാർഡ്. ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷ(ബി.എസ്.ഐ)െൻറ മിഡിലീസ്്റ്റ് ഈസ്റ്റാഫ്രിക്ക വിഭാഗത്തിൽ നിന്നുമാണ് സുപ്രീം കമ്മിറ്റിക്ക് ക്വാളിറ്റി മാനേജ്മെൻറ് തലത്തിൽ അവാർഡ് ലഭിച്ചിരിക്കുന്നത്. അൽ ബിദ്ദ ടവറിൽ നടന്ന പ്രത്യേക ചടങ്ങിൽ ബി.എസ്.ഐ മിന മേഖല ഡയറക്ടർ ഒമർ റഷീദിൽ നിന്നും സുപ്രീം കമ്മിറ്റി അസി.സെക്രട്ടറി ജനറൽ അംഗീകാര പത്രം ഏറ്റുവാങ്ങി. 
Tags:    
News Summary - doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.