കോവിഡ് തീർത്ത പ്രതിസന്ധികൾക്കിടയിലും രാജ്യത്തിെൻറ വികസന പ്രവൃത്തികൾ മുടക്കമില്ലാതെ തുടരുകയാണ്. സെപ് റ്റംബറിലെ അവസാനഘട്ടത്തിൽ ദോഹ മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങളും പ്രവൃത്തിച്ചുതുടങ്ങി.
മെേട്രായിലേക്കുള്ള പുതിയ െട്രയിനുകൾ ഹമദ് തുറമുഖത്തെത്തി. ജപ്പാനിലെ കിൻകി ഷർയോ കമ്പനിയുമായി നേരത്തെയുള്ള കരാർ പ്രകാരമാണിത്. 35 അധിക െട്രയിനുകൾ വരുന്ന മാസങ്ങളിലായി രാജ്യത്തെത്തും. ഇതോടെ െട്രയിനുകളുടെ എണ്ണം 75ൽ നിന്നും 110 ആയി വർധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.