Posted On
date_range Updated On
date_range അപകടകരമായ ഡ്രൈവിങ്; വാഹനം പിടിച്ചെടുത്തു
ദോഹ: പൊതുനിരത്തിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചയാൾക്കെതിരെ നടപടി സ്വീകരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. വിഡിയോദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനുപിന്നാലെയാണ് അധികൃതർ വാഹനം പിടികൂടി ഡ്രൈവർക്കെതിരെ നിയമ നടപടി സ്വീകരിച്ചത്. ഇയാൾക്കെതിരെ നിയമലംഘനത്തിനും കുറ്റകരമായ രീതിയിൽ വാഹനം ഓടിച്ചതിനും നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് വിഭാഗം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.