യാസ്​  ക്രിക്കറ്റേഴ്​സ്​  ജേതാക്കൾ

ദോഹ: ഏ​ഷ്യ​ൻ ടൗ​ൺ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച ബോക്​സ്​ ക്രിക്കറ്റ്​ ടൂ​ർ​ണ​മെ​ൻറിൽ ശ്രീ​ല​ങ്ക​ൻ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി യാസ്​ക്രിക്കറ്റേഴ്​സ്​ ജേതാക്കളായി. ടൂ​ർ​ണ​മെ​ൻറി​ലെ മി​ക​ച്ച  ബാ​റ്റ്സ്മാ​ൻ, മി​ക​ച്ച ബൗ​ള​ർ എന്നിവയായി യാ​സ് ടീ​മി​ലെ ഷാ​ക്കി​ർ, അ​നീ​ഷ് ക​ക്കോ​ട്ട് എ​ന്നി​വ​ർ തെരഞ്ഞെടുക്കപ്പെട്ടു. ടീം ​മാ​നേ​ജ​ർ നി​സാം കെ. ​അ​ബു, യാ​സ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് അം​ഗം ലു​ത്ഫി റ​ഷീ​ദ് എ​ന്നി​വ​ർ ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡും ഏ​റ്റു​വാ​ങ്ങി. മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ആ​​േൻറാ റോ​ച്ച​, ചെ​യ​ർ​മാ​ൻ അ​ഡ്വ​. ജ​ാഫർ​ഖാ​ൻ എന്നിവർ വിജയികളെ അ​നു​മോ​ദി​ച്ചു. 

Tags:    
News Summary - cricket-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.