Posted On
date_range Updated On
date_range കോവിഡ്: 237 പേർക്കുകൂടി രോഗമുക്തി
ദോഹ: ഖത്തറിൽ തിങ്കളാഴ്ച 228 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 237 പേർക്ക് രോഗമുക്തിയുണ്ടായി. ഇന്നലെ ഒരാൾകൂടി മരിച്ചതോടെ ആകെ മരണം 211 ആയി. നിലവിലുള്ള ആകെ രോഗികൾ 5468 ആണ്. ഇതുവരെ 7,29,545 പേരെ പരിശോധിച്ചപ്പോൾ 1,23,604 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. 427 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 62 പേർ തീവ്രപരിചരണവിഭാഗത്തിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.