ഖത്തറിൽ 951 പേർക്ക് കൂടി കോവിഡ്

ദോഹ: ഖത്തറിൽ ചൊവ്വാഴ്ച്ച  951 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 114 പേർക്ക് കൂടി കോവിഡ് ഭേദമായി. 1924 പേർക്കാണ് ആകെ രോഗം മാറിയത്. ആകെ 15206  പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
Tags:    
News Summary - covid 19 qatar news updates malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.