രാസവസ്തുക്കൾ നിറച്ച കണ്ടെയ്നറുകൾ റേഡിയേഷൻ ആൻഡ് കെമിക്കൽസ് പ്രൊട്ടക്ഷൻ വകുപ്പ് സംഘം പിടികൂടിയപ്പോൾ
ദോഹ: അപകടകരവും ലൈസൻസില്ലാത്തതുമായ രാസവസ്തുക്കൾ നിറച്ച കണ്ടെയ്നറുകൾ പിടിച്ചെടുത്തു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ റേഡിയേഷൻ ആൻഡ് കെമിക്കൽസ് പ്രൊട്ടക്ഷൻ വകുപ്പിൽ നിന്നുള്ള പ്രത്യേക സംഘമാണ് ഇവ പിടികൂടിയത്. ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചു. ഇത്തരം വിഷയങ്ങളിൽ നിയമപരമായ നടപടികൾ ഒഴിവാക്കുന്നതിന് ആവശ്യമായ അനുമതികൾ നേടിയിരിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.