കോച്ചേരീസ് സ്കൂൾ ഓഫ് ലോ അഡ്മിഷൻ ഓപ്പൺ ബ്രോഷർ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നിർവഹിക്കുന്നു
ദോഹ: കോച്ചേരീസ് സ്കൂൾ ഓഫ് ലോയുടെ 2026–27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ഓപ്പൺ ബ്രോഷർ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, കോച്ചേരീസ് സ്കൂൾ ഓഫ് ലോയുടെ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ബിജു ആന്റണിക്ക് ആദ്യപ്രതി കൈമാറി പ്രകാശനം ചെയ്തു.
ചടങ്ങിൽ കോച്ചേരീസ് സ്കൂൾ ഓഫ് ലോ ചെയർമാൻ അഡ്വ. (ഡോ.) നിസാർ കോച്ചേരി, വൈസ് പ്രിൻസിപ്പൽ ഡോ. സുരന്യ എസ്. കുമാർ, ഹെഡ് ഓഫ് അഡ്മിനിസ്ട്രേഷൻ ആൻഡ് ലീഡർഷിപ്പ് എലിസബാ കുര്യൻ, കോഓഡിനേറ്റർ (അഡ്മിഷൻ & പ്ലേസ്മെന്റ്) മുസ്തഫ, ഡയറക്ടർ സി.എ., സി.എസ്. ബെനി മാത്യു, ഡയറക്ടർ അഡ്വ. റിഷാദ് കോച്ചേരി എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.