Posted On
date_range Updated On
date_range വാരാന്ത്യത്തിൽ മഴക്ക് സാധ്യത
ദോഹ: തണുപ്പ് കാലത്തിന് വിരാമമായി വാരാന്ത്യത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. വ്യാഴാഴ്ച മുതല് വാരാന്ത്യംവരെ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. മഴക്കൊപ്പം ചിലയിടങ്ങളില് ഇടിമിന്നലിനും സാധ്യതയുണ്ട്.
ഇടിമിന്നലുള്ള സമയങ്ങളില് സുരക്ഷാ മാര്ഗനിര്ദേശങ്ങള് പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. തീരദേശങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.