ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ബി​രി​യാ​ണി ഫെ​സ്റ്റ് സി.​ഇ.​ഒ ശ​രീ​ഫ് ബി.​സി, ജ​ന​റ​ൽ മാ​നേ​ജ​ർ അ​ജി​ത് കു​മാ​ർ, ഏ​രി​യ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​ര​പ്പി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന്​

ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ബി​രി​യാ​ണി ഫെ​സ്റ്റ് ആ​രം​ഭി​ച്ചു

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ റീ​ട്ടെ​യ്ൽ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്, എ​സ്‌​ദാ​ൻ മാ​ൾ, വു​കൈ​ർ ബി​രി​യാ​ണി ഫെ​സ്റ്റ് ആ​രം​ഭി​ച്ചു. ചി​ക്ക​ൻ, ബീ​ഫ്, മ​ട്ട​ൻ, ഫി​ഷ്, കോ​ഴി​മു​ട്ട, പ​ച്ച​ക്ക​റി​ക​ൾ എ​ന്നീ ചേ​രു​വ​ക​ൾ ചേ​ർ​ത്ത് 13ല​ധി​കം ബി​രി​യാ​ണി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് .

കൊ​ൽ​ക്ക​ത്ത ബീ​ഫ് ബി​രി​യാ​ണി, കി​ഴി ബി​രി​യാ​ണി, ത​ണ്ടൂ​ർ ചി​ക്ക​ൻ ബി​രി​യാ​ണി, ത​ല​ശ്ശേ​രി ചി​ക്ക​ൻ ബി​രി​യാ​ണി, ഹൈ​ദ​രാ​ബാ​ദി ചി​ക്ക​ൻ ബി​രി​യാ​ണി, ക​റാ​ച്ചി ബി​രി​യാ​ണി, കാ​ശ്മീ​രി ബി​രി​യാ​ണി, ഫി​ഷ് ബി​രി​യാ​ണി, ഡി​ണ്ടി​ഗ​ൽ താ​ലാ​പ​കാ​ട്ടി ബി​രി​യാ​ണി, എ​ഗ്ഗ് ബി​രി​യാ​ണി, പ​ച്ച​ക്ക​റി ബി​രി​യാ​ണി തു​ട​ങ്ങി നി​ര​വ​ധി ബി​രി​യാ​ണി​ക​ളാ​ണ് ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഈ ​പ്ര​മോ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച​വ​രെ പ്ര​മോ​ഷ​ൻ തു​ട​രു​മെ​ന്ന് ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Biryani Fest started at Grand Mall Hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.