Posted On
date_range Updated On
date_range ബഷീർ അനുസ്മരണം നാളെ
ദോഹ: പ്രവാസി ദോഹയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ഇത്തവണ ജൂലൈ അഞ്ചിന് വൈകീട്ട് 6.30ന് അബൂ ഹമൂറിലെ ഇന്ത്യൻ കൾചറൽ സെന്ററിലെ മുംബൈ ഹാളിൽ നടക്കും. മാധ്യമ പ്രവർത്തകൻ അഷ്റഫ് തൂണേരി അനുസ്മരണ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.