അറബ് ജൂനിയർ അത്ലറ്റിക്സ്
Posted On
date_range Updated On
date_range അറബ് ജൂനിയർ അത്ലറ്റിക്സ്: ഖത്തറിന് ആറ് മെഡൽ
ദോഹ: സൗദിയിലെ താഇഫിൽ സമാപിച്ച പത്താമത് അറബ് അത്ലറ്റിക്സ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണം ഉൾപ്പെടെ ആറ് മെഡലുകളുമായി ഖത്തർ സംഘം. ആൺ, പെൺ വിഭാഗങ്ങളിൽ ടീം ആറാം സ്ഥാനം നേടി. രണ്ട് സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമാണ് ഖത്തർ സ്വന്തമാക്കിയത്. പോൾവാൾട്ടിൽ സകരിയ ഇബ്രാഹിം, ഡിസ്കസ് ത്രോയിൽ മുഹമ്മദും സ്വർണം നേടി. 31 മെഡലുമായി മൊറോക്കോയാണ് ഒന്നാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.