അ​ണ്ട​ത്തോ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ മീ​റ്റി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

എ.​പി.​എ.​ക്യു ഇ​ഫ്താ​ർ മീ​റ്റ്

ദോ​ഹ: ഖ​ത്ത​റി​ലെ അ​ണ്ട​ത്തോ​ട് പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​ണ്ട​ത്തോ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ മീ​റ്റും സൗ​ഹൃ​ദ സം​ഗ​മ​വും ന​ട​ത്തി. ദോ​ഹ​യി​ലെ ഐ ​ലൈ​ൻ ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഖ​ത്ത​റി​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. എ.​പി.​എ.​ക്യു സെ​ക്ര​ട്ട​റി അ​ലി ബി​ൻ ബീ​രു സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് ഹ​നീ​ഫ വ​ട​ക്കൂ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags:    
News Summary - A.P.A.Q Iftar Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT