പ്ര​ശ​സ്ത വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ൻ ആ​ന​ന്ദ്​ കു​മാ​റി​നെ വൈ.​കെ അ​ൽ​മൊ​യ്യാ​ദ്​ ആ​ൻ​ഡ്​ സ​ൺ​സ് ആ​ദ​രി​ച്ച​പ്പോ​ൾ

ആ​ന​ന്ദ്​ കു​മാ​റി​നെ വൈ.​കെ.​എ ആ​ദ​രി​ച്ചു

മ​നാ​മ: ലോ​ക പ്ര​ശ​സ്ത വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ൻ ആ​ന​ന്ദ്​ കു​മാ​റി​നെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി നി​സാ​ൻ വാ​ഹ​ന​ങ്ങ​ളു​ടെ ബ​ഹ്​​റൈ​നി​ലെ ഏ​ക വി​ത​ര​ണ​ക്കാ​രാ​യ വൈ.​കെ അ​ൽ​മൊ​യ്യാ​ദ്​ ആ​ൻ​ഡ്​ സ​ൺ​സ്​ ഗാ​ല ഡി​ന്ന​ർ സം​ഘ​ടി​പ്പി​ച്ചു. ഗ​ൾ​ഫ്​ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ തെ​ര​ഞ്ഞെ​ടു​ത്ത നി​സാ​ൻ വാ​ഹ​ന ഉ​ട​മ​ക​ളും വി.​ഐ.​പി അ​തി​ഥി​ക​ളും പ​​ങ്കെ​ടു​ത്തു.

ഓ​രോ വ​ർ​ഷ​വും ഇ​ന്ത്യ​യി​ലെ 30 പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന്​ പ​രി​ശീ​ല​നം ന​ൽ​കു​ന്ന 'സൂ​പ്പ​ർ 30' എ​ന്ന സം​രം​ഭ​ത്തി​െ​ന്‍റ സ്ഥാ​പ​ക​നാ​യ ആ​ന​ന്ദ്​ കു​മാ​റി​െ​ന്‍റ ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശ​ന​വേ​ള​യി​ലാ​ണ്​ ഡി​ന്ന​ർ ഒ​രു​ക്കി​യ​ത്. വൈ.​കെ അ​ൽ​മൊ​യ്യാ​ദ്​ ആ​ൻ​ഡ്​ സ​ൺ​സ് സി.​ഇ.​ഒ അ​ലോ​ക്​ ഗു​പ്ത, നി​സാ​ൻ ബ​ഹ്​​റൈ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ന​സ്​ അ​ബ്​​ദു​ല്ല, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Anand Kumar was honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT