Posted On
date_range Updated On
date_range ലോകകപ്പ് പന്ത് സമ്മാനിച്ച് അമീർ
ദോഹ: ലുസൈൽ കൊട്ടാരത്തിലെ വിരുന്നിനിടെ അമേരിക്കൻ പ്രസിഡന്റിന് 2022 ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് സമ്മാനിച്ച് അമീർ. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ എന്നിവർക്കൊപ്പം ഡോണൾഡ് ട്രംപും പന്തിൽ ഒപ്പു ചാർത്തി.
2026ലെ ലോകകപ്പിന്റെ ആതിഥേയ രാജ്യങ്ങളിൽ ഒന്നായ അമേരിക്കൻ ടൂർണമെന്റിനായി തയാറെടുക്കുന്നതിനിടെയാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.