Posted On
date_range Updated On
date_range അൽ ബാദി ഇന്റർചേഞ്ച് ജൂലൈ ഒന്ന് മുതൽ അടച്ചിടും
ദോഹ: അൽ ബാദി ഇന്റർചേഞ്ച് ഒരുമാസം അടച്ചിടുമെന്ന് പൊതുമരാമത്ത് പ്രവൃത്തികളുടെ അതോറിറ്റിയായ അശ്ഗാൽ അറിയിച്ചു. ജൂലൈ ഒന്ന് അർധരാത്രിമുതൽ ഇത് പ്രാബല്യത്തിൽ വരും.
നവീകരണ പ്രവൃത്തികളുടെ ഭാഗമായാണ് റോഡ് അടച്ചിടുന്നത്. ഗതാഗതത്തിന് ലക്ഷ്യസ്ഥലങ്ങളിൽ എത്താൻ മറ്റുള്ള പാതകൾ ഉപയോഗിക്കണമെന്ന് അശ്ഗാൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.