ദോഹ: പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി ‘നമ്മുടെ അടുക്കളത്തോട്ടം ദോഹ’ പരിസ്ഥിതി ക്വിസ് സംഘടിപ്പിക്കുന്നു. സ്കൂൾ തലത്തിൽ ആറ് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി പരിസ്ഥിതി അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ക്വിസ് മത്സരം നടത്തുന്നത്.
വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതൽ ദോഹ ബിർള പബ്ലിക് സ്കൂളിലാണ് മത്സരങ്ങൾ. താൽപര്യമുള്ളവർക്ക് 6619 3295 നമ്പറുകളിൽ ബന്ധപ്പെട്ട പേര് രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.