ഖ​ത്ത​റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഒാ​മ​ശ്ശേ​രി സ്വ​ദേ​ശി മ​രി​ച്ചു

ദോ​ഹ: ഖ​ത്ത​റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്​ ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന കോ​ഴി​ക്കോ​ട്​ ഒാ​മ​ശ്ശേ​രി സ്വ​ദേ​ശി  മ​രി​ച്ചു. ഒാ​​മ​ശ്ശേ​രി വെ​ളി​മ​ണ്ണ അ​മ്പാ​യ​കു​ന്ന്​ ആ​ശാ​രി​ക്ക​ൽ ഇ​ബ്രാ​ഹിം (55) ആ​ണ്​ മ​രി​ച്ച​ത്. എ​ട്ട്​  വ​ർ​ഷ​ത്തോ​ള​മാ​യി ഖ​ത്ത​റി​ൽ ജോ​ലി ​െച​യ്യു​ന്നു. സ്വ​കാ​ര്യ​ക​മ്പ​നി​യി​ലെ ​ട്രെ​യ്​​ല​ർ ഡ്രൈ​വ​ർ ആ​യി​രു​ന്നു. ജൂ​ലൈ  ആ​റി​ന്​ രാ​ത്രി അ​ൽ​ഖോ​റി​ലാ​യി​രു​ന്നു അ​പ​ക​ടം. ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ​വാ​ഹ​നം ഇ​ടി​ച്ച്​ പ​രി​ക്കേ​റ്റ്​ ഹ​മ​ദ്​  ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ൽ ആ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ  സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന്​ ബ​ന്ധ​െ​പ്പ​ട്ട​വ​ർ പ​റ​ഞ്ഞു. ഭാ​ര്യ: ജ​മീ​ല. മ​ക്ക​ൾ: നാ​സ​ർ (ഖ​ത്ത​ർ), ന​സീ​റ, റാ​ഷി​ദ്.
 
Tags:    
News Summary - accident death-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.