യൂത്ത് ഫ്രന്‍റ്സ്  നാദാപുരം ഇഫ്താര്‍

ദോഹ: നാദാപുരം യൂത്ത് ഫ്രന്‍റ്സ് ഖത്തര്‍ ഇഫ്താര്‍ സംഗമം നടത്തി. സി.കെ ഉബൈദ് അധ്യക്ഷത വഹിച്ചു. ‘കുടുംബവും ബന്ധങ്ങളും എന്ന വിഷയത്തില്‍’ ഷംസീര്‍ അരിക്കുളം  ക്ളാസെടുത്തു. 
കെ.കെ ബഷീര്‍, അസീസ് കല്ലറക്കല്‍, സുബൈര്‍ ചേലക്കാട്, കുഞ്ഞമ്മദ് മുസല്യാര്‍, അശ്റഫ് കരുവാരത്ത്, സൂപ്പി കല്ലറക്കല്‍, മുനീര്‍ പയന്തോങ്ങ് എന്നിവര്‍ സംബന്ധിച്ചു. എ.കെ ജാബിര്‍  സ്വാഗതവും ഇസ്മായില്‍ വളയം നന്ദിയും പറഞ്ഞു. 
എ.കെ ഹാരിസ്, സാജിദ് മല്ലുവശ്ശേരി, യാഹ്സാദ് കല്ലറക്കല്‍, എ.സി ജാസില്‍, വി.കെ മുഹമ്മദലി, എം. സാജിദ്, നാസര്‍ ആലത്താംകണ്ടി, കെ.എം റാഫി, കെ.പി റിയാസ്, കെ. ഹാഫിദ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.