Posted On
date_range Updated On
date_range തലശ്ശേരി സ്വദേശി ദോഹയിൽ നിര്യാതനായി
ദോഹ: കണ്ണൂർ തലശ്ശേരി സ്വദേശി ദോഹയിൽ നിര്യാതനായി. ഏറെ കാലമായി ഖത്തർ പ്രവാസിയും ടി.ഡബ്ല്യൂ.എ ഖത്തർ സ്ഥാപക അംഗഗവും നിലവിലെ എക്സിക്യൂട്ടീവ് അംഗവുമായ തലശ്ശേരി ചിറക്കര സുമയ്യ വില്ലയിൽ സിറാജ് ബാബു ചീരായി (60 വയസ്സ്) ആണ് മരിച്ചത്.
ഭാര്യ: റോഷ്‌ന. മക്കൾ: സഹൽ സിറാജ്, ആദിൽ സിറാജ്, മിഷാൽ സിറാജ്, സഹ് വ സിറാജ്. മരുമക്കൾ: ശരീഫ മൊയ്‌ദീൻ, സുലൈഖ നജ് ല. സഹോദരങ്ങൾ: റഫീഖ് ചീരായി, ഇഖ്‌ബാൽ ചീരായി, ഷബീർ ചീരായി, ഹസീന ചീരായി, ലൈല ചീരായി, സബിത ചീരായി, സറീന ചീരായി. മാതാപിതാക്കൾ: പരേതരായ ഖാതിം, പരേതയായ ആയിഷ. കബറടക്കം ശനിയാഴ്ച അസർ നമസ്കാരത്തിന് മീസൈമീർ ഖബസ്ഥാനിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.