Posted On
date_range Updated On
date_range കോവിഡ്: പുതിയ രോഗികൾ 198, രോഗമുക്തർ 211
ദോഹ: ഇന്ന് ഖത്തറിൽ 198 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 24 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. 211 പേർക്ക് രോഗം ഭേദമായി. നിലവിലുള്ള രോഗികൾ 2799 ആണ്. ഇന്നലെ 6173 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 849738 പേരിൽ പരിശോധന നടത്തിയപ്പോൾ 128603 പേർക്കാണ് ഇതുവരെ ൈവറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. 125584 പേരാണ് ആകെ രോഗമുക്തി നേടിയിരിക്കുന്നത്. ഇന്നലെ ആരും മരിച്ചിട്ടില്ല. 220 പേരാണ് ആകെ മരിച്ചത്. നിലവിൽ 408 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 57 പേർ തീവ്രപരിചരണ വിഭാഗത്തിലുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.