തീ പിടിത്തം സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ തീ അണക്കുന്നു
Posted On
date_range Updated On
date_range അസൈബയിൽ യാച്ചിന് തീപിടിച്ചു; ഒരാൾക്ക് പരിക്ക്
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ അസൈബ തീരത്ത് യാച്ചിന് തീപിടിച്ചു. അഞ്ചുപേരെ രക്ഷപ്പെടുത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഒരാളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) ആശുപത്രിയിലേക്ക് മാറ്റി. അഗ്നി ശമന സേനാംഗങ്ങളാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിന്റെ മറ്റ് കാര്യങ്ങൾ അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.