മസ്കത്ത്: വൈദഗ്ധ്യവും പ്രവൃത്തിപരിചയവും പരസ്പരം കെമാറുന്നതിന് മസ്കത്ത് നഗസഭയും സോഹാർ നഗരസഭയും േചർന്ന് സംഘടിപ്പിച്ച രണ്ടാമത് ഫോറം സമാപിച്ചു. മസ് കത്ത് നഗരസഭ ചെയർമാൻ മുഹ്സിൻ ബിൻ മുഹമ്മദ് അൽ ശൈഖിെൻറ രക്ഷാകർതൃത്വത്തിൽ ‘സുസ്ഥിര നഗരസഭ പ്രവർത്തനങ്ങൾക്ക് നവീന ആശയങ്ങൾ’ എന്ന പ്രമേയത്തിലാണ് ഫോറം സംഘടിപ്പിച്ചത്.
200ഒാളം ഉദ്യോഗസ്ഥരും വിദഗ്ധരും ഫോറത്തിൽ പെങ്കടുത്തു. നഗരസഭ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ തദ്ദേശീയ-അന്തർദേശീയ അനുഭവങ്ങൾ അവലോകനം ചെയ്യുന്ന നിരവധി രേഖകൾ ഫോറം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.