സീബിൽ പിടിയിലായ പ്രവാസി തൊഴിലാളികൾ
Posted On
date_range Updated On
date_range തൊഴിൽനിയമ ലംഘനം; സീബിൽ പ്രവാസി തൊഴിലാളികൾ പിടിയിൽ
മസ്കത്ത്: മുനിസിപ്പാലിറ്റി ലൈസൻസ് ചട്ടങ്ങൾ ലംഘിച്ച് സീബ് വിലായത്തിൽ പച്ചക്കറികളും പഴങ്ങളും വിറ്റതിന് നിരവധി പ്രവാസി തൊഴിലാളികളെ മസ്കത്ത് മുനിസിപ്പാലിറ്റി അറസ്റ്റ് ചെയ്തു. തൊഴിൽ മന്ത്രാലയത്തിന്റെയും റോയൽ ഒമാൻ പൊലീസിന്റെയും സഹകരണത്തോടെയാണ് ഇവരെ പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ച് വരുന്നതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.