പി​ടി​ക്കൂ​ടി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ

മ​ത്സ്യ​ബ​ന്ധ​ന നി​യ​മലം​ഘ​നം; ഒ​മ്പ​ത് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

മ​സ്ക​ത്ത്​: മ​ത്സ്യ​ബ​ന്ധ​ന നി​യ​മം ലം​ഘി​ച്ച​തി​ന് ഒ​മ്പ​ത് പ്ര​വാ​സി​ക​ളെ അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ അ​റ​സ്റ്റ്​ ചെ​യ്ത​താ​യി കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​ർ, ഫി​ഷ​റീ​സ്, വാ​ട്ട​ർ റി​സോ​ഴ്‌​സ​സ്, കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് മാ​ഹൂ​ത്ത്​ വി​ലാ​യ​ത്തി​ൽ​നി​ന്നാ​ണി​വ​രെ​ പി​ടി​കൂ​ടിയ​ത്. നി​ര​വ​ധി മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്​​തു. നി​യ​മ​ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Violation of fisheries regulations; Nine expatriates were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.