Posted On
date_range Updated On
date_range മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികള്‍ അറസ്റ്റില്‍
മസ്കത്ത്: മത്സ്യബന്ധന നിയമം ലംഘിച്ചതിന് അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ ഏഴ് വിദേശികളെ അറസ്റ്റ് ചെയ്തതായി കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു. കോസ്റ്റ് ഗാര്‍ഡ് പൊലീസിന്റെ സഹകരണത്തോടെ അല്‍ വുസ്തയിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ച്ചറല്‍, ഫിഷറീസ്, വാട്ടര്‍ റിസോഴ്സസ് കണ്ട്രോള് ടീം ആണ് പിടികൂടിയത്. ലൈസന്‍സ് ഇല്ലാത്ത നിരവധി മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.