Posted On
date_range Updated On
date_range ട്രെയിലറിൽ കൊണ്ടുവരുന്ന വാഹനങ്ങൾക്ക് ചരക്ക് ഇൻഷുറൻസ് ഉണ്ടാകണം
മസ്കത്ത്: ഖരീഫ് കാലത്ത് സലാലയിലേക്ക് വിമാനമാർഗം വരുന്നവർ തങ്ങളുടെ വാഹനങ്ങൾ കണ്ടെയിനറുകളിൽ കൊണ്ടുവരുന്ന ശീലമുണ്ട്.
ഇങ്ങനെ വാഹനങ്ങൾ കൊണ്ടുവരുന്നവർ ചരക്ക് ഇൻഷുറൻസ് (ഫ്രൈറ്റ് ഇൻഷുറൻസ്) എടുത്തിരിക്കണമെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു.
വാഹനങ്ങൾ ട്രെയിലറിൽ കൊണ്ടുവരുന്ന സമയത്ത് എന്തെങ്കിലും സംഭവിക്കുന്ന പക്ഷം ഒരുതരത്തിലുള്ള വാഹന ഇൻഷുറൻസിെൻറ ആനുകൂല്യവും ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.