Posted On
date_range Updated On
date_range വാഹന മോഷണം; ഒരാൾ പിടിയിൽ
മസ്കത്ത്: വാഹന മോഷണവുമായി ബന്ധപ്പെട്ട് തെക്കൻ ബാത്തിനയിൽനിന്ന് ഒരാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വാഹന ഉടമ താക്കോൽ കാറിനുള്ളിൽ ഉപേക്ഷിച്ച നിമിഷം പ്രതി ഇതെടുത്ത് മുങ്ങുകയായിരുന്നു. തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് പ്രതിയെ പിടികൂടിയത്. നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.