Posted On
date_range Updated On
date_range തുറൈത്ത്-മഖ്ശിൻ റോഡിൽ വാഹനാപകടം; ആറു പേർക്ക് ദാരുണാന്ത്യം
മസ്കത്ത്: ദോഫാർ ഗവർണറേറ്റില തുറൈത്ത്-മഖ്ശിൻ റോഡിലുണ്ടായ വാഹനാപകടത്തിൽ ആറുപേർ മരിച്ചു.ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ദാരുണമായ അപകടം നടന്നത്.
ആറ് അറബ് വംശജരാണ് മരിച്ചത്. വാഹനവും ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. റോയൽ ഒമാൻ പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.