Posted On
date_range Updated On
date_range ബാങ്ക് മസ്കത്തിന്റെ വിവിധ സേവനങ്ങൾ തടസ്സപ്പെടും
മസ്കത്ത്: സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നതിനാൽ ബാങ്ക് മസ്കത്തിന്റെ വിവിധ സേവനങ്ങൾ മേയ് 16 മുതൽ 19വരെയുള്ള ദിവസങ്ങളിൽ മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. മൊബൈൽ, ഇൻറർനെറ്റ് ബാങ്കിങ്, സി.ഡി.എം, ഐ.വി.ആർ സേവനങ്ങൾ ഈ ദിവസങ്ങളിൽ ലഭ്യമാകില്ലെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. അതേസമയം, എ.ടി.എം, പി.ഒ.എസ്, ഇ-കോമേഴ്സ് ഓൺലൈൻ പർച്ചേസ് എന്നീ സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.