Posted On
date_range Updated On
date_range വളാഞ്ചേരി ഒമാൻ കൂട്ടായ്മ വാർഷിക സംഗമം
മസ്കത്ത്: ഒമാനിലെ വളാഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ വളാഞ്ചേരി ഒമാൻ കൂട്ടായ്മ ഏഴാമത് വാർഷിക സംഗമം ജനുവരി 26ന് ബർക്ക ഒയാസിസ് ഫിർദൗസ് ഫാം ഹൗസിൽ സംഘടിപ്പിക്കും. സംഗമത്തിന്റെ നടത്തിപ്പിനായി അരീക്കാടൻ ഹഫ്സൽ കൺവീനറായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു.
കൂട്ടായ്മ അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കലാ സാംസ്കാരിക വൈജ്ഞാനിക പരിപാടികൾ അരങ്ങേറും. സംഗമത്തിൽ പങ്കെടുക്കുന്നതിന് വളാഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും ഉള്ള ഒമാനിൽ താമസിക്കുന്നവർ 99859782, 9424 3765 എന്നീ നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.