വി​ദേ​ശി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ; ന​ട​പ​ടി പു​േ​രാ​ഗ​മി​ക്കു​ന്നു

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ സ്വ​ദേ​ശി​ക​ൾ​ക്കും വാ​ക്​​സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ പു​േ​രാ​ഗ​മി​ക്കു​ന്നു. 25വ​​രെ സ​ബ്​​ല​ത്ത്​ മ​​ത്ര, സി​ബി​ലെ മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ്​ സെൻറ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ​വി​ദേ​ശി​ക​ൾ​ക്കും വാ​ക്​​സി​നെ​ടു​ക്കാം. സ​മ​യം രാ​വി​ലെ എ​ട്ട്​ മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യാ​യി​രി​ക്കു​മെ​ന്ന്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ അ​റി​യി​ച്ചു.

മു​ൻ​കൂ​ട്ടി ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കാ​യി​രി​ക്കും വാ​ക്​​സി​ൻ ല​ഭി​ക്കു​ക. ത​റാ​സൂ​ദ്​ ആ​പ്​ വ​ഴി​യോ ആ​രോ​ഗ്യ​മ​​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​​സൈ​റ്റ്​ വ​ഴി​യോ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. റ​സി​ഡ​ൻ​റ്​​സ്​ കാ​ർ​ഡ്​ ഹാ​ജ​രാ​ക്ക​ണം.

Tags:    
News Summary - Vaccine for foreigners; The procedure is progressing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.