അമേരിക്കൻ കോൺഗ്രസ് പ്രതിനിധിസംഘം ബഹ്റൈൻ മിലിട്ടറി മ്യൂസിയം സന്ദർശിക്കുന്നു
Posted On
date_range Updated On
date_range യു.എസ് കോൺഗ്രസ് സംഘം മിലിട്ടറി മ്യൂസിയം സന്ദർശിച്ചു
മനാമ: അമേരിക്കൻ കോൺഗ്രസ് പ്രതിനിധിസംഘം ബഹ്റൈൻ മിലിട്ടറി മ്യൂസിയം സന്ദർശിച്ചു. ബഹ്റൈൻ മിലിട്ടറിയുടെ മാറ്റങ്ങൾ ചിത്രീകരിക്കുന്ന മ്യൂസിയത്തിലെ വിവിധ ഹാളുകളും സെക്ഷനുകളും സംഘം നടന്നുകണ്ടു.
കഴിഞ്ഞ ദിവസം പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറൽ താരിഖ് അൽ ഹസനുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.