Posted On
date_range Updated On
date_range അധാർമിക പ്രവർത്തനം; 11 പ്രവാസികൾ പിടിയിൽ
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാറിലെ വിലായത്തിൽ അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 11 പ്രവാസികളെ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറസ്റ്റ് ചെയ്തു.
ഒരു ഫാമിൽ പൊതു ധാർമികതക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്തതിനു മൂന്നു സ്ത്രീകൾ ഉൾപ്പെടെ ഏഷ്യൻ പൗരത്വമുള്ള 11 പേരെയാണ് പിടികൂടിയത്. അവർക്കെതിരായ നിയമനടപടികൾ പൂർത്തിയായതായി ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.