പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
മസ്കത്ത്: മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്നു ഒമാനി പൗരൻമാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. 95 കിലോഗ്രാമിലധികം ക്രിസ്റ്റൽ മെത്തും മോർഫിനും ആണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. വടക്കൻ ബാത്തിന പൊലീസ് കമാൻഡ് ആണ് പ്രതികളെ പിടികൂടിയത്. വ്യക്തികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ആർ.ഒ.പി സ്ഥിതീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.