അപകടത്തിൽ തകർന്ന ഒമാനിൽ നിന്നുള്ള ഉംറ തീർഥാടകർ സഞ്ചരിച്ച ബസ്
Posted On
date_range Updated On
date_range ഒമാനിൽ നിന്നുള്ള ഉംറ തീർഥാടകർ അപകടത്തിൽപ്പെട്ടു; രണ്ട് മരണം
മസ്കത്ത്: ഒമാനിൽ നിന്നുള്ള ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. പത്തുപേർക്ക് പരിക്കുണ്ട്. താഇഫ് മേഖലയിലെ മീഖാത് ഖർനൂൽ മനാസിലിൽ നിന്ന് (സൈലുൽ കബീർ) 180 കിലോമീറ്റർ അകലെയുള്ള അൽ മുവായ് പ്രദേശത്താണ് ബുധനാഴ്ച അപകടമുണ്ടായതെന്ന് റിയാദിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.
പത്തുപേർക്ക് പരിക്കുണ്ടെന്നും എല്ലാവർക്കും ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും റിയാദിലെ ഒമാൻ എംബസി വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.