പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്

100 കി​ലോ​യി​ല​ധി​കം മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട്​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

മ​സ്ക​ത്ത്​: 100 കി​ലോ​യി​ല​ധി​കം മ​യ​ക്കു​മ​രു​ന്ന്​ ഒ​മാ​നി​ലേ​ക്ക്​ ക​ട​ത്തി​യ ര​ണ്ട്​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു. ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ ര​ണ്ടു​പ്ര​തി​ക​ളെ വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ക​മാ​ൻ​ഡ്​ ആ​ണ്​ പി​ടി​കൂ​ടി​യ​ത്. 84 കി​ലോ​ഗ്രാം ഹാ​ഷി​ഷും 19 കി​ലോ​ഗ്രാം ക്രി​സ്റ്റ​ൽ മെ​ത്തും ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Tags:    
News Summary - Two foreigners arrested with

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.