ഹൈമ മക്ഷനിൽ സലാല റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി; രണ്ട് മരണം

ഹൈമ: സലാലയിൽ നിന്ന് 400 കിലോമീറ്റർ അകലെ ഹൈമക്കടുത്ത് മക്ഷനിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി. ഒരു ട്രക്കും ഒരു ഫോർ വീൽ വാഹനവുമാണ് അപകടത്തിൽപെട്ടത്.

അപകടത്തിൽ രണ്ട് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹങ്ങൾ ഹൈമ ആശുപത്രിയിലാണുള്ളത്.

Tags:    
News Summary - Two dead in Haima Makshan vehicle collision on Salalah Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.