ഇബ്രയിൽ ട്രക്കിന് തീപിടിച്ചത് അണക്കുന്നു
Posted On
date_range Updated On
date_range ഇബ്രയിൽ ട്രക്കിന് തീപിടിച്ചു
മസ്കത്ത്: ട്രക്കിന് തീപിടിച്ചു. ഇബ്രയിലാണ് സംഭവം. പുല്ലുകയറ്റി പോവുകയായിരുന്ന ട്രക്കിനാണ് തീപിടിച്ചതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ആർക്കും പരിക്കില്ലാതെ തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.