Posted On
date_range Updated On
date_range ബഹ്‍ലയിൽ ട്രക്കിന് തീപിടിച്ചു; ആർക്കും പരിക്കില്ല
മസ്കത്ത്: ദാഖിലിയ്യ ഗവർണറേറ്റിലെ ബഹ്‍ലയിൽ ട്രക്കിന് തീപിടിച്ചു. വിവരമറിഞ്ഞ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണ വിധയമാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.